കിഫ്ബിയിലെ ആദായ നികുതി വകുപ്പ് പരിശോധന ശുദ്ധ തെമ്മാടിത്തരം: തോമസ് ഐസക്

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു.

കി​ഫ്ബി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ടു​ത്തു​ചാ​ടി​യ​ത് ആര്‍ക്ക് വേണ്ടി എന്നറിയാന്‍ പാ​ഴൂ​ർ​പ​ടി​വ​രെ പോ​കേ​ണ്ട​തില്ല: മുഖ്യമന്ത്രി

ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി​ജെ​പി​യേ​യും കോ​ൺ​ഗ്ര​സി​നെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മ​ല്ല കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തേ​ണ്ട​ത്.

കേരളത്തിന്റെ കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ; ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കും

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്ഐ) ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ

നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്; എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് തോമസ് ഐസക്

കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി