മോദിയുടെ മണ്ഡലത്തിൽ ലോക്ക് ഡൗൺ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു

നേരത്തെ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമമാണിത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 50,000 കോടിയുടെ സാമ്പത്തിക പാക്കേജ്; വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്തെ വിവിധ 116 ജില്ലകളില്‍ നിന്നെത്തുന്ന വിവിധ ഭാഷ തൊഴിലാളികള്‍ക്കായി 25 പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നും ധനമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ആളുമാറി; ചൈനക്കെതിരായ പ്രതിഷേധത്തിൽ ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് കിം ജോംങ് ഉന്നിന്റെ കോലം

ചൈനയെ പാടെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

റഷ്യയിൽ നിന്നും 33 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വ്യോമസേന

അത്യാധുനികമായ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനീസ് കമ്പനിയുമായുണ്ടായിരുന്ന 471 കോടിയുടെ കരാര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ

ചൈനയിൽ നിന്നുള്ള കമ്പനിയായ ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായിട്ടുള്ള

അനുമതി നൽകിയാൽ ജഗന്നാഥന്‍ പൊറുക്കില്ല; പുരി ജഗന്നാഥ ക്ഷേത്ര രഥ യാത്ര സ്റ്റേ ചെയ്ത് സുപ്രീം കോടതി

അതേപോലെ തന്നെ രഥയാത്രയോ തീര്‍ഥാടകരുടെ ഘോഷയാത്രയോ ബന്ധപ്പെട്ട നടപടിക്രമങ്ങളും അനുവദിക്കരുതെന്ന് ഒഡീഷ സര്‍ക്കാറിനോട് സുപ്രീംകോടതി നിർദ്ദേശം നൽകി.

അതിർത്തിയിൽ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുത്തരവാദപരം: ബിജെപി

ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ചൈന ചതിക്കുന്ന രാജ്യം, ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ അടയ്ക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

അതിർത്തിയിലെ സംഘർഷത്താൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർന്നിരിക്കവേ ആണ് കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

Page 15 of 1661 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 1,661