പാതി അഭ്യാസവുമായി പാതിരാത്രി ഇറങ്ങിയാൽ, മണ്ണാർക്കാട്ടെ ലീഗിനെ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കും: പിഎം ആർഷോ

എൽഡിഎഫ് ഓഫീസിന് മുന്നിലെ ആഹ്ലാദ നൃത്തത്തിൽ മുസ്ലീം ലീഗിന് എതിരെ പ്രകോപന പ്രസംഗവുമായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എം.

കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫീസ് തകർത്തു; സിപിഐഎമ്മിനെതിരെ ആരോപണം

കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയ പ്രദേശത്ത് പാർട്ടി ഓഫീസ് അടിച്ചുതകർത്തു. എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ്

ബിജെപിക്കൊപ്പം പോകില്ല; മറ്റത്തൂരിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് അംഗങ്ങൾ

മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്–ബിജെപി സഖ്യവിവാദത്തിൽ നാടകീയ സംഭവവികാസങ്ങൾ തുടരുകയാണ്. ബിജെപി പിന്തുണയോടെ രൂപപ്പെട്ട ഭരണസമിതിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് രണ്ട് മുൻ

സുഹാൻ്റെ മരണം; അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവന്‍കുട്ടി

ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി

കരാർ കാലാവധി കഴിയുംമുൻപ് എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ നോക്കിയാൽ നിയമനടപടി സ്വീകരിക്കും: വി.കെ. പ്രശാന്ത്

കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ ആവശ്യത്തിന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ശക്തമായി പ്രതികരിച്ചു. ശ്രീലേഖ

യുഡിഎഫിന് മുന്നേറ്റം; കേരളത്തിലെ തദ്ദേശഭരണ ചിത്രം വ്യക്തമായപ്പോൾ

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 532 ഇടങ്ങളിൽ യുഡിഎഫ് അധികാരത്തിലെത്തി. എൽഡിഎഫിന് 358 പഞ്ചായത്തുകൾ മാത്രമാണ് നേടാനായത്. എൻഡിഎ 30 തദ്ദേശ

എംഎൽഎ ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം മുറുകുന്നു

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസിനെച്ചൊല്ലി വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം കടുപ്പമാകുന്നു. കോർപറേഷൻ

കുന്നത്തുനാട്ടിൽ എൽഡിഎഫിന് തിരിച്ചടി; കോൺഗ്രസും ട്വന്റി 20യും ചേർന്ന് അധികാര ചിത്രം മാറ്റി

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസും ട്വന്റി 20യും ഒന്നിച്ചതോടെ രാഷ്ട്രീയ സമവാക്യം മാറി. വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ

Page 13 of 853 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 853