തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ്; ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു പരിഹാസം. ജെഎന്‍യുവില്‍ സംഭവിച്ചതെന്തെന്ന് ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യക്തം.

നടിയെ ആക്രമിച്ച കേസ്; ദീലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകണമെന്ന് കോടതി

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ തെളിവുകളുണ്ടെന്നും

വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്നത് അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം; ജെഎന്‍യു അക്രമത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ് ഈക്രമണത്തിന് പിറകില്‍. ക്യാംപസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍

ബിജെപിയുടെ ജനസമ്പര്‍ക്കം തുടക്കത്തിലേ പാളി ; കേന്ദ്രമന്ത്രിയോട് അതൃപ്തി അറിയിച്ച് ഓണക്കൂര്‍

രാജ്യത്തിന്റെ ജനാധിപത്യത്തില്‍ വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പിന്നീട് കിരണ്‍ റിജ്ജു വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചന

സംസ്ഥാനത്തു പൊതുമേഖലയില്‍ പബ്ബുകള്‍ ആരംഭിക്കുന്നു. ബവ്റിജസ് കോര്‍പറേഷന്‍ (ബവ്കോ), കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെടിഡിസി) എന്നിവയുടെ നിയന്ത്രണത്തില്‍ പബ്ബുകള്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് എംഎം ഹസന്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ 24 മണിക്കൂര്‍ ഉപവാസസമരത്തിനൊരുങ്ങുന്നു. നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍

പൗരത്വഭേദഗതി അനുകൂലിച്ച് ബിജെപി റാലി; അമിത്ഷാ കേരളത്തിലേക്ക്

പൗരത്വഭേദഗതിയെ അനുകൂലിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത്ഷാ കേരളത്തിലേക്ക്.

സംസ്ഥാന ആരോ​ഗ്യമന്ത്രിക്ക് വിദേശ അം​ഗീകാരം: മന്ത്രി കെ കെ ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസര്‍ പദവി

സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പ്രതികരിച്ചു.

എ കെ ശശീന്ദ്രന്‍ മാറി മാണി സി കാപ്പന്‍ മന്ത്രിയാകുമോ? അണിയറയില്‍ ചര്‍ച്ചകള്‍ മുറുകുന്നു

അതേസമയം അടുത്ത മാസം മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന് എന്‍സിപി ദേശീയ നേതൃത്വം അറിയിച്ചു.

Page 10 of 1854 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 1,854