ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ ‘ബ്രോക്കന്‍ വിന്‍ഡോ’; 266 പേര്‍ അറസ്റ്റില്‍; രാത്രിയോടെ കൂടുതൽ അറസ്റ്റുണ്ടാകും

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി പോലീസ്. പ്രത്യേകദൗത്യസംഘത്തെ നിയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയാണ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 28 കോടി രൂപയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വമ്പൻ ഭാഗ്യം. ഫന്റാസ്റ്റിക് 15 മില്യൺ സീരീസ് 199 നറുക്കെടുപ്പിൽ 15 മില്യൺ

ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കുകള്‍. തലയോട്ടി തകര്‍ന്ന നിലയിലാണെന്നും അമിത രക്തസ്രാവവും

”റഫാല്‍ വിമാന ഇടപാടില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോദി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടി സര്‍വ്വകലാശാലയില്‍ ക്ലാസെടുക്കാന്‍ പോയി”

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദസ്സോയുമായി ഒപ്പുവെച്ച കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മോദി പഞ്ചാബിലെ ലവ്‌ലി

ഹര്‍ത്താല്‍ കലാപമാക്കിയ ബിജെപിക്ക് മാധ്യമങ്ങളുടെ താക്കീത്: ശ്രീധരൻ പിള്ളയുടെയും, കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ്മ സമിതിയും ബിജെപിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവർത്തകരെ

തിരുവനന്തപുരത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്: എസ് ഐക്ക് പരിക്ക്; നിരവധി വീടുകൾക്ക് നേരെയും ആക്രമണം

തിരുവനന്തപുരത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്.  ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളെ തുടർന്ന് പ്രദേശത്ത് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ്

പാലക്കാട്ട് വന്‍ അക്രമം; സിപിഐ ഓഫിസ് തകര്‍ത്തു; വാഹനങ്ങളും തകര്‍ത്തു; 12 പൊലീസുകാര്‍ക്ക് പരുക്കേറ്റു

പാലക്കാട് മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. കല്‍പാത്തി ഭാഗത്താണ്  അക്രമ സംഭവങ്ങള്‍ കൂടുതലായി നടന്നത്. കര്‍മസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതാണ് അക്രമത്തിന്

കേരള സര്‍ക്കാര്‍ പട്ടാപ്പകല്‍ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തിയപോലെ: സ്ത്രീ പ്രവേശനത്തെക്കുറിച്ച് കേന്ദ്രമന്ത്രി ആനന്ദ് ഹെ​ഗ്ഡെ

ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂക്ഷഭാഷയില്‍ പ്രതികരിച്ചു കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. കേരള സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തതു

പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ കല്ലേറില്‍ പരുക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) മരിച്ചത് ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി. ”

Page 110 of 120 1 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 120