ചുംബന സമരം നടത്തുന്നവരെ നഗ്‌നരാക്കി നടത്തുമെന്ന് ഹനുമാന്‍സേന

ഞായറാഴ്ച കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ചുംബന സമരം നടത്തുന്നവരെ നഗ്‌നരാക്കി നടത്തിക്കുമെന്ന് പറഞ്ഞ് ഹനുമാന്‍ സേന ബസ് സ്റ്റാന്റിന്റെ വിവിധയിടങ്ങളില്‍

വെറും രണ്ട് സെന്റ് ടെറസില്‍ കാര്‍ഷിക വിസ്മയം സൃഷ്ടിച്ച് ജനപ്രതിനിധിയുടെ ജൈവ പച്ചക്കറിത്തോട്ടം

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഠൗണ്‍ ഉള്‍പ്പെടുന്ന നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധി ഡി.സുനില്‍ ഇന്ന് പ്രജകള്‍ക്ക് ഒരു മാതൃകയാണ്. വീട്ടുവളപ്പിലെ ജൈവപച്ചക്കറിയിലൂടെ

ജോബ്സിന്റെ ഗ്യാരേജിനെ കുറിച്ചുള്ള മിഥ്യാധാരണകളെ തിരുത്തി സ്റ്റീവ് വോസ്നിയാക്ക്

ആപ്പിളിനെ വളർച്ചയെ കുറിച്ച് നിലനിൽക്കുന്ന നിരവധി മിഥ്യാധാരണകളെ ദൂരീകരിച്ച് സ്റ്റീവ് വോസ്നിയാക്ക് രംഗത്ത്. ആപ്പിളിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയായ വോസ്നിയാക്ക്

വെറും 40 മിനിട്ടുകൊണ്ട് സുനു ആനന്ദും വിഷ്ണുവും പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തി; അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനില്‍ജോര്‍ജ്ജിന്റെ ജീവനുമായി

പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച അനില്‍ജോര്‍ജ്ജിന്റെ ജീവനുമായി സുനു ആനന്ദും വിഷ്ണുവും പറന്നു.

ഇന്ത്യയെ ആക്രമിച്ച് ആത്മവീര്യം തകര്‍ക്കാമെന്ന് പാകിസ്ഥാന്‍ കരുതേണ്ടെന്ന് നരേന്ദ്രമോദി

ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിച്ച് ഇന്ത്യയുടെ ആത്മവീര്യം തകര്‍ക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും പക്ഷേ അതിന് പാകിസ്ഥാനു കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച സീരിയലിന്റെ സംപ്രേഷണം നേപ്പാൾ തടഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച സീരിയലിന് നേപ്പാളില്‍ വിലക്ക്. നേപ്പാള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ‘തിതോ സത്യ'(കയ്പ്പുള്ള സത്യം) എന്ന സീരിയലിന്റെ

മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും ചോര്‍ന്ന വാതകം പുറത്തേക്ക് വ്യാപിക്കാതെ സ്വന്തം കൈകൊണ്ട് പൊത്തിപിടിച്ച് റോബര്‍ട്ട് തടഞ്ഞു

കുമ്പളക്കടുത്ത് ഷിറിയയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയുണ്ടായ ടാങ്കര്‍ അപകടം വന്‍ ദുരന്തത്തിലേക്ക് വഴിമാറാതെ നാടിനെ രക്ഷിക്കാന്‍ റോബര്‍ട്ട് ഇറങ്ങിയത് തന്റെ

വൈദ്യുതി മോഷ്ടിക്കുന്നവരെ തൂക്കിക്കൊല്ലണ്ട, പരസ്യമായി ചെരുപ്പൂരി അടിച്ചാൽ മതിയെന്ന് യുപി ഗവർണ്ണർ

വൈദ്യുതി മോഷ്ടിക്കുന്നവരെ പരസ്യമായി ചെരുപ്പൂരി അടിക്കണമെന്ന് യുപി ഗവർണ്ണർ റാം നായിക്ക്. കറണ്ട് കള്ളന്മാർക്ക് എതിരെ ശക്തമായ തക്കീതുമായിട്ടാണ് യുപി

പരീക്ഷയെഴുതാന്‍ കയറുന്നതിന് മുമ്പ്് ക്ലാസിലിരുന്ന് മദ്യപിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

പരീക്ഷയെഴുതാന്‍ കയറുന്നതിന് മുമ്പ്് ക്ലാസിലിരുന്ന് മദ്യപിച്ച ആറു പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ തിരുച്ചങ്കോട്

തന്റെ ബൈക്കില്‍ ചാരി നിന്നതിന് പോലീസുകാരന്‍ ഔദ്യോഗിക വാഹനത്തില്‍ സഹോദരനെയും കൂട്ടിയെത്തി യുവാവിനെ മര്‍ദ്ദിച്ചു

തന്റെ ബൈക്കില്‍ ചാരി നിന്നതിന് യുവാക്കള്‍ക്ക് പോലീസുകാരന്റെ മര്‍ദ്ദനം. മര്‍ദ്ദിച്ച പോലീസ് െ്രെഡവറെ സസ്‌പെന്‍ഡ് ചെയ്തു. ഫിംഗര്‍പ്രിന്റ് വിഭാഗത്തിലെ െ്രെഡവര്‍

Page 77 of 93 1 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 93