• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
12 Sep, Saturday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: പേഴ്സണൽ സ്റ്റാഫ് നിയമനം: ആരോപണങ്ങളിൽ ഉറച്ച് വി.ഡി. സതീശൻ ◆ മോദിയെ കാണാൻ പുടിൻ ഭാരത് മണ്ഡപത്തിൽ; ഇന്ത്യ–റഷ്യ ബന്ധത്തിൽ നിർണായക ചർച്ച ◆ സ്വകാര്യവത്ക്കരിക്കാൻ നീക്കം; വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി വിജയൻ ◆ സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനെതിരായ തെളിവുകളിൽ ആശയക്കുഴപ്പം; എജിയുടെ നിയമോപദേശത്തിൽ നിർണായക നീക്കം ◆ പിഎം ശ്രീ: കേന്ദ്രം വീണ്ടും കത്തയച്ചു; നിലപാട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ഷംസുദ്ദീൻ ◆ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ലഡാക്കിന് പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന് കേന്ദ്ര നീക്കം ◆ പേഴ്‌സണൽ സ്റ്റാഫ് നിയമനം: 787 പേരെന്ന കണക്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പിണറായി വിജയൻ ◆ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ തിടുക്കമില്ല; നിയമവശങ്ങൾ പരിശോധിക്കുമെന്ന് സണ്ണി ജോസഫ് ◆ ഇറാനുമായുള്ള സംഘർഷത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക ◆ പ്രിയങ്കയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ നിക്ഷേപ വീഡിയോകൾ; ജാഗ്രതാ നിർദേശം ◆
Breaking News Latest News National

മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചു; ആരോപണവുമായി ബിജെപി എംപി

single-img
Evartha Desk 22 October 2023

തൃണമൂൽ എംപി മഹുവ മൊയിത്രയ്ക്കെതിരെ വീണ്ടും ​ ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോ​ഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു.

നിലവിൽ വിവാദത്തിൽ തൃണമൂൽ കോൺ​ഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു. മഹുവയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോ​ഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്സഭ എത്തിക്സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.

ഇയാൾ ​ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെൻറർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു.

പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോൾ മഹുവ മൊയിത്രയെ പൂർണമായും കൈയൊഴിയുകയാണ് തൃണമൂൽ കോൺ​ഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്

Topics: Mahua moithra Parlament account tmc
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top