സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ മാതാവ് അന്നമ്മ ജോസഫ് നിത്യാതയായി

single-img
29 August 2023

പാലാ: ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫിന്‍റെ ഭാര്യ അന്നമ്മ ജോസഫ് – 83 നിര്യാതയായി. സംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് 3.30 – ന് ഇടമറ്റം സെന്‍റ് മൈക്കിൾസ് പള്ളി സെമിത്തേരിയില്‍. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോഷി നെല്ലിക്കുന്നേല്‍ (കോണ്‍ഗ്രസ് – ഐ പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), സാവിയോ ജോസഫ്, സാലസ് ജോസഫ് (മുംബൈ), സ്റ്റാന്‍ലി ജോസഫ് (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (മെംബര്‍, കേരള മീഡിയ അക്കാദമി, എഡിറ്റർ സത്യം ഓൺലൈൻ ), ജെയിസണ്‍ ജോസഫ് (കുഞ്ചറക്കാട്ടില്‍ കണ്‍സ്ട്രക്ഷന്‍സ്, അയര്‍ക്കുന്നം), പരേതനായ ആന്‍റോ ജോസഫ്.

മരുമക്കള്‍: ലീനാ ജോഷി (കിഴക്കേവട്ടുകുളം, മുട്ടുചിറ), ജോമാ സാവിയോ (പടിഞ്ഞാറേവിട്ടില്‍, കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കല്‍, ചത്തിസ്ഗഢ്), ദീപാ സ്റ്റാന്‍ലി (നെല്ലിക്കുന്നേല്‍, തീക്കോയി), നൈസി വിന്‍സെന്‍റ് (തെക്കേമുറിയില്‍, വിളക്കുമാടം), ലിജി ജെയ്‌സൺ കുഞ്ചറക്കാട്ടിൽ – ആറുമാനൂർ

മൃതദേഹം വ്യാഴം രാവിലെ 8 മണിക്ക് വസതിയില്‍ കൊണ്ടുവരും.