പരമസാത്വികനായ തിരുമേനിയാണ്; പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി വിഎന്‍ വാസവന്‍

സംസ്ഥാന സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല