മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും… ”മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല…!”;വി.മുരളീധരന് ഫെയ്‌സ്ബുക്കില്‍ ട്രോളുമായി മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണത്തിന് മാവേലിയുമായി ബന്ധമില്ലെന്ന് പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഫെയ്‌സ്ബുക്കില്‍ ട്രോളുമായി മന്ത്രി വി.ശിവന്‍കുട്ടി. മഹാബലിയും ഓണവും