കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ; അടുത്തത് ജുഡീഷ്യറിയോ എന്ന് ബിജെപി
സിബിഐ, ഇഡി, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
സിബിഐ, ഇഡി, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
പശ്ചിമ ബംഗാൾ സർക്കാറിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ വ്യാപക ആക്രമം.