വിരാട് കോലിയും സൂര്യകുമാര്‍ യാദവും; ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനിൽ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

ബട്ലറും ഇംഗ്ലണ്ടിന്റെ തന്നെ അലക്സ് ങെയ്ല്‍സുമാണ് ടൂര്‍ണമെന്റ് ഇലവന്റെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ റിസര്‍വ് താരമായും തെരഞ്ഞെടുത്തു.

സഞ്ജുവിനെ ടീമിൽ എടുക്കില്ല; ഇന്ത്യയുടെ പരാജയ കാരണം ബിസിസിഐയും സെലക്ടർമാരും: മന്ത്രി വി ശിവൻകുട്ടി

വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്.

ഇംഗ്ലണ്ടിനെതിരെ ഉണ്ടായത് നാണംകെട്ട തോല്‍വി; ഇന്ത്യ ഫൈനലിന് യോഗ്യരായിരുന്നില്ല: ഷോയിബ് അക്തർ

ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ല. കാരണം, അത്രയധികം മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യയുടേത്.

ഇന്ത്യ തോറ്റതിൽ എനിക്ക് പ്രശ്‌നമില്ല; ടി 20യിലെ ഇന്ത്യയുടെ പരാജയത്തിൽ ശശി തരൂർ

തന്റെ ട്വീറ്റിൽ "ഇന്ത്യ തോറ്റതിൽ എനിക്ക് പ്രശ്‌നമില്ല: ജയവും തോൽവിയും സ്‌പോർട്‌സിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യ ഇന്ന് മികച്ച പ്രകടനത്തിൽ

ടി 20 ലോകകപ്പ്: ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗ്

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്; കോലിയെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

കോഹ്‌ലിയുടെ ഇന്നത്തെ 82 റൺസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

പാകിസ്ഥാനെതിരായ ടി20 വിജയം; ഇന്ത്യൻ ടീമിന് പ്രശംസയുമായി അമിത് ഷായും രാജ്‌നാഥ് സിംഗും

ഈ അവിശ്വസനീയമായ വിജയം ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിച്ചു. ഈ ഗംഭീര വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ

53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ വിരാട് കോലി; പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

Page 1 of 21 2