നാല് വിക്കറ്റുകൾ വീഴ്ത്തി ഹൂഡ; ന്യൂസിലാൻഡിനെതിരെ 65 റൺസിന്റെ വമ്പൻ വിജയവുമായി ഇന്ത്യ

18.5 ഓവറിൽ ന്യൂസിലാൻഡിന്റെ എല്ലാവരെയും പുറത്താക്കിയപ്പോൾ ബൗളിങിൽ ഇന്ത്യക്കായി തിളങ്ങിയത് ദീപക് ഹൂഡയായിരുന്നു .