പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ നടപടി

 പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. പരാതികളിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.

കേരളത്തിലെ ബക്രീദ് ഇളവുകള്‍; സുപ്രീംകോടതി വിമര്‍ശിച്ചത് സാമുദായിക പ്രീണനത്തെ: വി മുരളീധരന്‍

സംസ്ഥാനത്തെ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി വിജയൻ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.

പൌര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണം: ജസ്റ്റിസ് ചന്ദ്രചൂഡ്

നമ്മുടെ രാജ്യത്തെ ഭീകരവിരുദ്ധ നിയമനിര്‍മാണം ഉൾപ്പെടെയുള്ള ക്രിമിനൽ നിയമങ്ങള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനോ പൌരന്മാരെ ഉപദ്രവിക്കാനോ ദുരുപയോഗം ചെയ്യരുത്.

ബാബ്റി മസ്ജിദ് വിധി; രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതം: രമേശ്‌ ചെന്നിത്തല

രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്റി മസ്ജിദ് തകര്‍ക്കലിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാവുന്ന

എല്ലാവര്‍ക്കും സമരം ചെയ്യാമെങ്കിലും അത് പരമമായ അവകാശമല്ല: സുപ്രീം കോടതി

പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണം. സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

രാജ്യത്ത് നൂറിലേറെ ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികൾ; രാഷ്ട്രീയക്കാർക്കെതിരായി 4,442 ക്രിമിനൽ കേസുകൾ

174 കേസുകൾ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി.

സംവരണം മൗലികാവകാശമല്ല; നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമായി കാണാനാകില്ല: സുപ്രീം കോടതി

സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

Page 1 of 31 2 3