മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; നിയമവുമായി സൗദി

ഇപ്പോഴുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാൻ സൗദി അറേബ്യ

സൗദിയുടെ ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയുടെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക്

യൂറോപ്യന്‍ ക്ലബുകളുടെ ഓഫറുകളോ അല്ലെങ്കിൽ അല്‍ നാസറിനെ തന്നെ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗദിയോടുള്ള പരാജയം തുടര്‍ മത്സരങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കുകയായിരുന്നു: മെസ്സി

ഞങ്ങള്‍ മാനസികമായി തളര്‍ന്നിരുന്നില്ല. ഈ സമയവും കടന്നുപോകുമെന്നും കൂടുതല്‍ മികവ് പുലര്‍ത്തി കളിക്കാനാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു.

അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ചൈന; ചൈനീസ് ഭാഷാ പഠനം വിപുലീകരിക്കാൻ സൗദി

ചൈനീസ് ഭാഷ പ്രധാനപ്പെട്ട ലോക ഭാഷകളിലൊന്നാണ്, വിദ്യാർത്ഥികളെ ആവശ്യമായ വൈദഗ്ധ്യം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പഠിപ്പിക്കുന്നത്.

Page 3 of 4 1 2 3 4