പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ബിൽക്കിസ് ബാനുവിന്റെ ഹരജി ഇന്ന് പരി​ഗണിക്കും

പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജി സുപ്രിംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

സുപ്രീം കോടതി ഹർജി പരിഗണിക്കാനിരിക്കെ ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി

സര്‍ക്കാരിന്റെ ജല വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബലാത്സംഗ കേസിലെ പ്രതി പങ്കെടുത്തത്.

എബിവിപിയുമായി പിണങ്ങി; യുവാവിനെ എബിവിപിക്കാർ അടിച്ച്‌ ആശുപത്രിയിലാക്കി

എബിവിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്‌ പ്രവർത്തനത്തിൽനിന്നും വിട്ടു നിന്ന യുവാവിനെ എബിവിപിക്കാർ മർദിച്ചു

Page 7 of 27 1 2 3 4 5 6 7 8 9 10 11 12 13 14 15 27