റിപ്പബ്ലിക് ദിനം; ഇന്ത്യയുടെ തദ്ദേശീയ ആയുധ സംവിധാന പ്രദർശനത്തിൽ ലോകം വിസ്മയിച്ചു

21 തോക്ക് സല്യൂട്ട് ഉൾപ്പെടെ തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങൾ മാത്രമാണ് ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ

ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് ഇടത് കോൺഗ്രസ്സ് കാപട്യത്തെ തിരിച്ചറിയാം; ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ

ഭരണഘടനയുടെ അന്തസ്സത്ത സംബന്ധിച്ച് ഇപ്പോൾ നമ്മളെ ഓർമിപ്പിക്കുന്നത് അതേ ഭരണഘടന സസ്‌പെന്റ് ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ്സുകാരാണ്

പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ തെലങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് നടക്കും. രാജ്ഭവനില്‍ വൈകീട്ടാണ് വിരുന്ന്. വിരുന്നില്‍

രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ദില്ലി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിക്കും.

മികച്ച ഭരണ നേതൃത്വം; രാജ്യത്ത് ജനാധിപത്യം വിജയകരമായി നിലനിൽക്കുന്നു; റിപ്പബ്ലിക് ദിനസന്ദേശവുമായി രാഷ്ട്രപതി

ജനങ്ങൾക്ക് ദാരിദ്ര്യവും നിരക്ഷരതയുമായിരുന്നു വൈദേശിക ആധിപത്യത്തിന്റെ അനന്തരഫലം. എന്നാൽ ഇന്ത്യ അതിനെ അതിജീവിച്ചു.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം

ദില്ലി:റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദില്ലിയില്‍ ഒരുക്കം പൂര്‍ത്തിയായി. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്‍റെ പേരുമാറ്റിയ

റിപ്പബ്ലിക് ദിനാഘോഷം; പേപ്പർ പതാകകൾ വലിച്ചെറിയരുത്; ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പ്രധാനപ്പെട്ട ദേശീയ അവസരങ്ങളിൽ പൊതുജനങ്ങൾ കടലാസ് കൊണ്ട് നിർമ്മിച്ച ദേശീയ പതാക വീശണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.

ഭാരത് ജോഡോ യാത്ര: റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി അവസാനിപ്പിക്കാൻ കോണ്‍ഗ്രസ്

അടുത്ത മാസത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍