തുറമുഖം യാഥാർഥ്യമാക്കണം; പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് റാലിയുമായി ഹിന്ദു ഐക്യവേദി

സംഘർഷ സാധ്യത മുൻനിർത്തി ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് പൊലീസ് മാർച്ചിന് അനുമതി നേരത്തെ തന്നെ നിഷേധിച്ചത്.

പിന്തുണ രഹസ്യമല്ല; തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രകടനം

ഏകദേശം ഇരുപതോളം കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിക്കുകയായിരുന്നു.