വർ​ഗീയ പ്രചരണം നടത്തിയതായി ആരോപണം; രാജ്മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുറമെയ്ക്ക് മതേതരത്വം പറയുന്ന കോൺ​ഗ്രസിന്റെ പച്ചയായ വർ​ഗീയ പ്രചരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

സി കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം; വിവാദ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്. പിലാത്തോസും യൂദാസും കൂടെ ചേര്‍ന്നാല്‍ എന്താണോ അതാണ് സികെ ശ്രീധരന്‍