പങ്കാളുയുമായി ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി മാതാവ്

അമ്മ പ്യാരി നൽകിയ പരാതിയിൽ കൊച്ചിയിലെ രഹ്‌നയുടെ ഫ്ലാറ്റിൽ താമസിക്കുമ്പോഴായിരുന്നു പീഡനം എന്ന് ചൂണ്ടിക്കാട്ടുന്നു

രഹ്ന ഫാത്തിമക്കെതിരെയുള്ള മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.