മാസ്ക് ധരിക്കാത്ത ആരാധകർ; ചൈന ഫിഫ ലോകകപ്പ് സെൻസർ ചെയ്യുന്നു
തങ്ങളുടെ താമസക്കാർക്ക് ലോക്ക്ഡൗണുകളും നീണ്ട ക്വാറന്റൈനുകളും ഏർപ്പെടുത്തുന്ന നിലവിലെ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ചൈന.
തങ്ങളുടെ താമസക്കാർക്ക് ലോക്ക്ഡൗണുകളും നീണ്ട ക്വാറന്റൈനുകളും ഏർപ്പെടുത്തുന്ന നിലവിലെ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ചൈന.
അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. സൗദിയുടെ സൂപ്പര്‍താരം സാലി അല്‍ ഷെഹ്രി എടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി.
ഒരു മെക്സിക്കോ ആരാധകനാണ് ഇത്തരത്തിൽ ബൈനോക്കുലറിൽ മദ്യം നുഴഞ്ഞുകയശമം നടത്തി പിടിക്കപ്പെട്ടത്.
വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.
സ്റ്റേഡിയങ്ങളിൽ ആരാധകർക്കായി വിൽക്കുന്ന ഒരേയൊരു പാനീയം മദ്യരഹിതമായിരിക്കുമെന്ന് ഖത്തർ അധികൃതർ
121 കളിയില്‍ നിന്നായി 75 ഗോളുള്ള നെയ്മര്‍ക്ക് മൂന്നു ഗോളുകള്‍ കൂടി നേടിയാല്‍ ഗോളടിയില്‍ പെലെയെ മറികടക്കാം.
മുമ്പ് പ്രശ്‌നമുണ്ടാക്കിയ, ഇനിയും അങ്ങനെ ചെയ്യാൻ സാധ്യതയുള്ള ആരാധകരെ ഖത്തറിലേക്കുള്ള യാത്രയിൽ നിന്ന് വിലക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു
ഏകദേശം 28,999 പെസോയാണ് ഒരു ജഴ്‌സി കിറ്റിന്റെ വില. 16,999 പെസോയുടെ പാക്കേജും ലഭ്യമാണെന്ന് അഡിഡാസ് വെബ്‌സൈറ്റ് പറയുന്നു