ഖത്തർ ലോകകപ്പ്: ലിംഗസമത്വ സന്ദേശം ഉൾക്കൊള്ളുന്ന ജഴ്‌സി അവതരിപ്പിക്കാൻ അർജന്റീന

ഏകദേശം 28,999 പെസോയാണ് ഒരു ജഴ്‌സി കിറ്റിന്റെ വില. 16,999 പെസോയുടെ പാക്കേജും ലഭ്യമാണെന്ന് അഡിഡാസ് വെബ്‌സൈറ്റ് പറയുന്നു