ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് വിധേയമാകണം; നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആർഎസ്എസ് മേധാവിക്ക് കത്തയച്ച് പ്രിയങ്ക് ഖാർഗെ
രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും സംഘടനയുടെ നിയമപരമായ പദവി, സാമ്പത്തിക ഉറവിടങ്ങള്‍, വരുമാനം, ചെലവ്, സ്വത്തുക്കള്‍


