വിഴിഞ്ഞം സമരം സംഘർഷാവസ്ഥയിലേക്ക്; ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു

ണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു. വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്

ഔദ്യോഗിക രഹസ്യ നിയമപ്രകാരം പോലീസ് സ്റ്റേഷൻ നിരോധിത സ്ഥലമല്ല: ബോംബെ ഹൈക്കോടതി

പോലീസ് സ്‌റ്റേഷനിൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് കുറ്റകരമല്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു.

ബലപ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ചെയ്യാവൂ; പോലീസിന് നിർദ്ദേശങ്ങളുമായി ഡിജിപി

അതേപോലെ തന്നെ പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം.