അപകീർത്തികരമായ പരിപാടികൾ; 2020 മുതൽ വാർത്താ ചാനലുകൾക്കെതിരെ 79 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രസർക്കാർ

ടെലിവിഷൻ ചാനലുകൾ പ്രോഗ്രാം കോഡ് പാലിക്കണമെന്നും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.