മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന
യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നത്.
ദില്ലി: ദില്ലിയിലെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്സ് ചാറ്റ് വൃദ്ധ
മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന്
ഉദ്ധവ് താക്കറെ എന്നെ കൊല്ലാൻ കരാർ നൽകാൻ ശ്രമിച്ചിരുന്നു. ആ ആളുകളിൽ നിന്ന് (കരാർ നൽകിയവർ) എനിക്ക് മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു
ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നുവെന്നും സുരേന്ദ്രൻ
അച്ഛനോടും രണ്ടാനമ്മയോടും ദീര്‍ഘകാലമായി ഉണ്ടായിരുന്ന പക ആയുര്‍വേദ ഡോക്ടറായ മയൂരനാഥന്‍ തീര്‍ത്തത് കൊലപാതകത്തില്‍. അവണൂര്‍ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം
പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില് കണ്ടെത്തി. ഗൃഹനാഥനായ മണിയന്, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ്
പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന്