ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; തീരുമാനവുമായി രാജസ്ഥാനിൽ അശോക് ഗെലോട്ട് പക്ഷം

പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു

ബിജെപി വിലയ്‌ക്കെടുക്കുമെന്ന ഭീതി; ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സഖ്യം എംഎൽഎമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു

ഇന്ന് ഉച്ചതിരിഞ്ഞ്, എം‌എൽ‌എമാർ സോറന്റെ വസതിയിൽ നിന്ന് രണ്ട് ബസുകളിലായി പുറപ്പെട്ട് റാഞ്ചി വിമാനത്താവളത്തിലേക്ക് നീങ്ങി.