തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി കുടിച്ചു; എലികളിൽ ഒന്നിനെ അറസ്റ്റ് ചെയ്തതായി പോലീസ്

പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി

ഞാൻ മോദിയേക്കാള്‍ ചെറുപ്പമാണ്; ബിജെപി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് ഉമാഭാരതി

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ചെറുപ്പമാണെന്നും ഇനിയും 15-20 വര്‍ഷം വരെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു