
വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം; കുടുംബത്തിന് നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
വിശ്വനാഥന്റെ കുടുംബത്തെ ഞാൻ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്
വിശ്വനാഥന്റെ കുടുംബത്തെ ഞാൻ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്
വിദഗ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോർട്ടിൽ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും നിർദശങ്ങളും ക്ഷണിച്ച പിന്നാലെയാണ് ഈ നീക്കം.
കെ സുരേന്ദ്രൻ പ്രതിയായ കോഴകേസുകളിൽ ഉൾപ്പെടെ ഉചിതമായ പരിഗണന ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നു .
ഷൊര്‍ണൂര്‍ എംഎല്‍എയായ പി മമ്മിക്കുട്ടിയാണ് വിദ്യാർഥികളുടെ നിവേദനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇനി തുടർന്നുള്ള അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക.
കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്.
താൻ കത്ത് വിവാദത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
"താമരയ്ക്ക് അനുകൂലമായി നിങ്ങൾ നൽകുന്ന ഓരോ വോട്ടും എന്റെ ശക്തി വർദ്ധിപ്പിക്കും," പ്രധാനമന്ത്രി ഹിന്ദിയിൽ എഴുതിയ കത്തിൽ പറഞ്ഞു.
സ്വാമിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ.