
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു: സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റ് തുലയ്ക്കാൻ ശ്രമിച്ചുവെന്ന് സ്വർണ്ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റ് തുലയ്ക്കാൻ ശ്രമിച്ചുവെന്ന് സ്വർണ്ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്
കേരളം കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ കള്ളമെന്നു ആരോപണം
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുകയാണ് ശിവശങ്കറിന്റെ അറസ്റ്റ് എന്ന് ചെന്നിത്തല
ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി
ഗാന്ധി എന്നപേരുപോലും ഇന്ന് വർഗീയതയ്ക്കെതിരായ പോരാട്ടമാണ് എന്ന് എം സ്വരാജ്
സജി ചെറിയാന് താമസിക്കാൻ വേണ്ടി സർക്കാർ നൽകിയ വീടിന്റെ വാടക മാസം 85,000 രൂപ
മാങ്ങാ മോഷണ കേസില് പ്രതിയായ ഇടുക്കി എആര് ക്യാമ്പിലെ സിവില് പൊലീസ് ഓഫീസര് പി വി ഷിഹാബിനെ പിരിച്ചുവിട്ടേക്കും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് വീണ്ടും അറസ്റ്റ് ചെയ്തു
നികുതി സമാഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
കെ സുധാകരനെതീരെ കോൺഗ്രസിനുള്ളിൽ പടനീക്കം ശക്തം