എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; അപേക്ഷ നല്‍കിയ 99.6 ശതമാനം ദുരിതബാധിതര്‍ക്കും വിതരണം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവകാശ തര്‍ക്കം നിലനില്‍ക്കുന്നവര്‍ ഒഴിച്ചുള്ളവര്‍ക്കാണ് ധനസഹായം നല്‍കിയത്.

ശക്തമായ മഴ തുടരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതേസമയം, കാസർകോട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല എന്നും കളക്ടർ അറിയിപ്പിൽ പറഞ്ഞു

മഴ ശക്തം; കാസർകോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്

ഭക്ഷ്യ വിഷബാധ: സംസ്ഥാന വ്യാപകമായി പരിശോധന നടത്തും: മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ

ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദ ഇന്ന് ഭക്ഷ്യ വിഷബാധയാൽ മരിച്ചിരുന്നു

പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്.

പൊതുപരിപാടി വിലക്കിയുള്ള ഉത്തരവ് മണിക്കൂറുകള്‍ക്കം പിന്‍വലിച്ച് കാസർകോട് കളക്ടര്‍; സമ്മര്‍ദ്ദമുണ്ടായിട്ടില്ല എന്ന് വിശദീകരണം

സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം സുഗമമായി നടത്താന്‍ വേണ്ടിയാണ് ഉത്തരവ് തിടുക്കത്തില്‍ പിന്‍വലിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്

Page 1 of 121 2 3 4 5 6 7 8 9 12