ഇസ്രായേലിൻ്റെ സമ്മർദമാണ് ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിച്ചത്; ട്രംപിന് രാജിക്കത്ത് നൽകി യുഎസിലെ ഉന്നത ഉദ്യോഗസ്ഥൻ
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിൻ്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിൻ്റെ തലവൻ ജോസഫ് കെൻ്റ് രാജിവച്ചു. ഇറാൻ യുഎസിന് “ആസന്നമായ


