ജോസ് കെ മാണി എൽഡിഎഫിൽ സജീവം; യുഡിഎഫിലെപോലെ പ്രശ്നങ്ങൾ എൽഡിഎഫിലില്ല:എംഎ ബേബി

ജോസ് കെ മാണി എൽഡിഎഫിൽ സജീവമായി തുടരുകയാണെന്നും ഇതുസംബന്ധിച്ച് യാതൊരു ഊഹാപോഹങ്ങൾക്കും അടിസ്ഥാനമില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി