പത്മജയുടെ തിരിച്ചുവരവിനെ പരിഹസിച്ച് ജിൻ്റോ ജോൺ; കോൺഗ്രസ് നേതൃത്വത്തിനെതിരെയും വിമർശനം

ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പത്മജ വേണുഗോപാലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പത്മജയ്ക്കെതിരെ