സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികൾ; പരിഗണിക്കാൻ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നും കോടതിയിൽ ചെയ്തത്

മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണ്: ഓർത്തഡോക്സ് സഭാധ്യക്ഷൻ

ഇന്ത്യയുടെ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു.

അദാനിക്കെതിരെയുള്ള ജെപിസി അന്വേഷണം; യോജിക്കുന്നില്ല, പക്ഷേ എതിർക്കില്ല: ശരദ് പവാർ

കഴിഞ്ഞയാഴ്ച എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വ്യവസായി ഗൗതം അദാനിയുടെ ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ ആദ്യം രംഗത്തെത്തിയത്

ബഹിരാകാശ യുദ്ധം ഒരു സാധ്യത; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കണം: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 300ൽ അധികം സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തും: അമിത് ഷാ

300-ലധികം ലോക്‌സഭാ സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ.

തട്ടിപ്പിനായി ക്രിമിനലുകൾ മാട്രിമോണിയൽ സൈറ്റുകളിൽ പ്രീമിയം അംഗത്വം എടുക്കുന്നു; മുന്നറിയിപ്പുമായി അഹമ്മദാബാദ് പോലീസ്

തട്ടിപ്പിനായി ക്രിമിനലുകൾ മാട്രിമോണിയൽ സൈറ്റുകളിൽ പ്രീമിയം അംഗത്വം എടുക്കുന്നതായി അഹമ്മദാബാദ് പോലീസ്.

2024ൽ ബിജെപിയെ നേരിടാൻ പോകുന്ന ഏതൊരു സഖ്യത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോൺഗ്രസ് ഉണ്ടായിരിക്കണം: കപിൽ സിബൽ

2024ൽ ബിജെപിയെ നേരിടാൻ പോകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഏത് സഖ്യത്തിന്റെയും കേന്ദ്രവും കോൺഗ്രസും തീർച്ചയായും ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രാജ്യത്ത് ഇന്ന് മുതൽ അഞ്ച് ദിവസം ചൂട് കൂടും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അതേസമയം, ഈ മാസം മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

ബിജെപിക്കെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷൻ; ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് ബിജെപിയുടെ നിശബ്ദ പിന്തുണ

വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

സനാതന പാരമ്പര്യം പിന്തുടരാത്തവർ രാക്ഷസ സ്വഭാവക്കാർ: മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂർ

തന്റെ പ്രസ്താവനകൾ സന്ദർഭത്തിന് പുറത്താണ് അവതരിപ്പിച്ചതെന്ന് വിജയവർഗിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു

Page 46 of 79 1 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 79