മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന കാലത്തോളം കേരളത്തിനെ കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല