‘രാമായണ’ത്തിന്റെ രണ്ടാം ഭാഗത്തിലും മാറ്റമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം; ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി

തിയറ്ററുകളിൽ മികച്ച കളക്ഷനുമായി പ്രദർശനം തുടരുന്ന ‘രാമായണം’ സിനിമയ്‌ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി. വാത്മീകിയുടെ ഇതിഹാസത്തെ സിനിമ