ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയം; കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ; ഈ 7 ഈസി ലൈറ്റ് ഡിന്നർ ഐഡിയകൾ പരീക്ഷിക്കാം

നിങ്ങളുടെ കുടലിൽ അത് ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുറച്ച് കോഴിയിറച്ചിയും കൂടുതൽ പച്ചക്കറികളും ചേർക്കുന്നത് ഉറപ്പാക്കുക.

വൃക്കരോഗം വരാതിരിക്കും: നിങ്ങളുടെ ക്രിയാറ്റിനിൻ അളവ് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങൾ എന്തൊക്കെ എന്നറിയാം

ഒരു വ്യക്തിക്ക് വൃക്ക തകരാറിലാകുന്ന മെഡിക്കൽ അവസ്ഥയുണ്ടെങ്കിൽ. പ്രവർത്തനം, ക്രിയേറ്റിനിൻ രക്തത്തിൽ അടിഞ്ഞുകൂടുന്നു

കേരളത്തിന്റേത് ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കുടുംബക്ഷേമ പരിപാടികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 134.80 കോടി രൂപയുള്‍പ്പെടെ 500 കോടി

രോഗനിർണയത്തിനും 3.5 വർഷം മുമ്പ് പുതിയ രക്തപരിശോധനയ്ക്ക് അൽഷിമേഴ്സ് കണ്ടെത്താനാകും; പഠനം

ഈ സാമ്പിളുകൾ പക്വതയില്ലാത്ത മസ്തിഷ്ക കോശങ്ങളെ ഹിപ്പോകാമ്പൽ ന്യൂറോണുകളാക്കി മാറ്റുന്നതും വർദ്ധിപ്പിച്ചതായി ഗവേഷകർ അഭിപ്രായപ്പെട്ടു.

കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ: വി മുരളീധരൻ

തിരുവനന്തപുരത്ത് നടക്കുന്ന ജി 20യിൽ ഭാരതത്തിന്‍റെ പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറൻ്റുകളിൽ; ആരോഗ്യവിഭാഗം പട്ടിക പുറത്തുവിട്ടു

നിലവിൽ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്

ലോകത്തെ മുഴുവൻ ആരോഗ്യകരമായ സ്ഥലമാക്കാൻ ഇന്ത്യയുമായി സഹകരിക്കുക: കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയെ അവസരങ്ങളുടെ നാടായി കാണാനും ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് അത് പ്രയോജനപ്പെടുത്താനും അദ്ദേഹം എല്ലാ പങ്കാളികളെയും ക്ഷണിച്ചു.

ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; ഐസിയുവിൽ നിന്ന് മാറ്റി

ചികിത്സയിലുള്ള പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു

Page 4 of 5 1 2 3 4 5