ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്; കോൺഗ്രസിനുള്ളത് മതനിരപേക്ഷ പാർട്ടി എന്ന പേര്മാത്രം: സീതാറാം യെച്ചൂരി

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് കോൺ​ഗ്രസ് ആലോചിക്കണമെന്നും യെച്ചൂരി