എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ ബലാത്സംഗ കേ​സ്: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കു​ന്ന​പ്പി​ള്ളിയുടെ മു​ൻ​കൂ​ർ ജാ​മ്യം റദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രും പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി : ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരിയായ അധ്യാപിക ഹൈക്കോടതിയെ

എല്‍ദോസ് കുന്നപ്പിളളി എംഎല്‍എ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി

കൊച്ചി: ബലാത്സംഗക്കസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി. കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം

പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. ഇത് മൂന്നാം തവണയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്

കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണിത്; അച്ചടക്ക നടപടികെക്കെതിരെ എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം

കൊച്ചി: അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകുമെന്ന് പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ്

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ പുതിയ കേസ്; പണം നൽകി അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ പുതിയ കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിനാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തത്. നാല്

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്

എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെ; ജാമ്യാപേക്ഷയിൽ നാളെയും വിധി ഉണ്ടാകില്ല

തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് യുവതി ആരോപിച്ച ദിവസം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കോവളത്ത് ഗെസ്റ്റ് ഹൗസിൽ മുറിയെടുത്തതിന് തെളിവ്

Page 1 of 21 2