ലിംഗ വിവേചന വാക്കുകള്‍ ഒഴിവാക്കി പുതിയ മാതൃകയുമായി സുപ്രീം കോടതി

അതെപ്പോലെ തന്നെ, ഇനിമുതൽ വേശ്യ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികൾ; പരിഗണിക്കാൻ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നും കോടതിയിൽ ചെയ്തത്

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരം; ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ഇതോടൊപ്പം തന്നെ തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്

ഞങ്ങൾക്ക് ധാരണകളുടെ വ്യത്യാസങ്ങൾ ഉണ്ടാകും; നിയമമന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല: ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി കൊളീജിയത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു അതൃപ്തി പ്രകടിപ്പിച്ചതിനോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു

നിയമം എന്നത് പ്രബല സമുദായത്തിന്റെ ധാർമ്മികത അടിച്ചേൽപ്പിക്കുന്ന തരത്തിൽ: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

നിയമവും സദാചാരവും എന്ന വിഷയത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിൽ അശോഖ് ദേശീയി സ്മാര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നീതിന്യായ മേഖലയില്‍ നിലനിൽക്കുന്നത് പുരുഷാധിപത്യ സ്വഭാവം: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഇവിടേയ്ക്ക് കൂടുതല്‍ വനിതകളെത്താന്‍ ജനാധിപത്യപരവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായ സംവിധാനം ഒരുങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.