മയക്കുമരുന്ന് മുക്ത ഇന്ത്യയും നക്സലിസത്തിന്റെ തിരിച്ചുവരവ് തടയലും; നിർണായക നടപടികൾക്ക് നിർദേശവുമായി മോദി
രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിനും നക്സലിസം വീണ്ടും തലപൊക്കുന്നത് തടയുന്നതിനും ദാരിദ്ര്യനിർമാർജനം വേഗത്തിലാക്കുന്നതിനും നിർണായക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ


