ഡി.ജെ പാർട്ടികളെ മയക്കുമരുന്ന് കേന്ദ്രങ്ങളായി കാണരുത്; നിയന്ത്രണങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതി

ഡി.ജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും അവയെല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണെന്ന ധാരണ ശരിയല്ലെന്നും ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യുന്നതിനോ പാട്ട്