അൽപ്പം ദുർബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക; വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിൽ നിഗൂഢ പോസ്റ്റ് പങ്കുവെച്ച് സാനിയ മിർസ

നിങ്ങൾ മനുഷ്യനാണ്, വെളിച്ചവും ഇരുട്ടും കൊണ്ട് നിർമ്മിച്ചതാണ്. അൽപ്പം ദുർബ്ബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക.

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീ ലംബടൻ എന്നും മദ്യപാനിയെന്നും വിശേഷിപ്പിക്കുന്നതും ക്രൂരമായ പ്രവൃത്തി: ബോംബെ ഹൈക്കോടതി

ഭർത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നും സ്ത്രീ അപ്പീലിൽ അവകാശപ്പെട്ടിരുന്നു.

ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനാവില്ല: സുപ്രീം കോടതി

വിവാഹ ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.