അൽപ്പം ദുർബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക; വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിൽ നിഗൂഢ പോസ്റ്റ് പങ്കുവെച്ച് സാനിയ മിർസ
നിങ്ങൾ മനുഷ്യനാണ്, വെളിച്ചവും ഇരുട്ടും കൊണ്ട് നിർമ്മിച്ചതാണ്. അൽപ്പം ദുർബ്ബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക.
നിങ്ങൾ മനുഷ്യനാണ്, വെളിച്ചവും ഇരുട്ടും കൊണ്ട് നിർമ്മിച്ചതാണ്. അൽപ്പം ദുർബ്ബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക.
ഭർത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നും സ്ത്രീ അപ്പീലിൽ അവകാശപ്പെട്ടിരുന്നു.
വിവാഹ ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.