ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ പ്രതിരോധ കരാർ ഒപ്പിട്ട് ഇന്ത്യ

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച്