മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ഡീല്‍ ഉണ്ടാക്കി: പി ജയരാജന്‍
മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.
മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.
എന്ത് ഡീൽ ചെയ്‌താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായ ഘട്ടത്തിലേക്ക്
കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ കുറേക്കാലമായി നിലവിലുള്ള ഡീലിന്റെ ഭാഗമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒത്തുകളി എന്ന് എഐസിസി ജനറല്‍ സെക്രട്ടറി
സിപിഐഎം – ബിജെപി ഡീല്‍ ആരോപണം തള്ളി ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ചെയ്ത