
രാജ്യത്തെ കറൻസി നോട്ടിൽ നിന്ന് ഗാന്ധി ചിത്രം മാറ്റി സവർക്കറുടെ ചിത്രം ചേർക്കണം; കേന്ദ്ര സർക്കാരിന് കത്തെഴുതി ഹിന്ദു മഹാസഭ
സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.
സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.
രാജ്യത്തെ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദ്ദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.
അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ മറികടക്കാൻ കെജ്രിവാൾ "മത്സര ഹിന്ദുത്വ" പ്രയോഗം നടത്തുകയാണെന്ന് ആരോപിച്ചു
‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നായിരുന്നു കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ എഴുതിയത് .
അയോധ്യയിൽ രാമക്ഷേത്രത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് അവകാശപ്പെട്ട് അവിടെ പോകാൻ വിസമ്മതിച്ച അതേ മനുഷ്യനാണ് കെജ്രിവാള്‍
ഇപ്പോൾ ഉള്ള ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം നേതാജിയുടേതാണ് ഉള്‍പ്പെടുത്തേണ്ടത്,’ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ വര്‍ക്കിങ് പ്രസിഡന്റ്