സിപിഐ എമ്മുകാർ വീടുകയറി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസുകാർ പുനസംഘടന ചർച്ച ചെയ്യുന്നു: കെ മുരളീധരൻ

സിപിഐ എമ്മുകാർ വീടുകയറി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസുകാർ പുനസംഘടന ചർച്ച ചെയ്യുന്നു എന്ന് കെ മുരളീധരൻ

മോശമായ റോഡും, മലിനജലവുമൊക്കെ ചെറിയ പ്രശ്നങ്ങൾ; “ലൗ ജിഹാദിൽ” ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കർണാടക ബിജെപി എംപി

മോശമായ റോഡും, മലിനജലവും പോലുള്ള “ചെറിയ പ്രശ്‌നങ്ങൾക്ക്” പകരം ലൗ ജിഹാദിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപിയുടെ കർണാടക എംപി

കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ഗുലാം നബി ആസാദ്

ഡല്‍ഹി: കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ഗുലാം നബി ആസാദ്. അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി

പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്താൻ 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെ സുധാകരൻ

കഴിഞ്ഞ വർഷം നടത്തിയ 137 രൂപ ചലഞ്ചിലെ കുറവുകൾ നികത്തിക്കൊണ്ടായിരിക്കും ഇപ്രാവശ്യം ചലഞ്ച് നടത്തുകയെന്ന് സുധാകരൻ പറഞ്ഞു.

ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബിജെപിക്കില്ല: കെ മുരളീധരൻ

ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്കായി വിട്ടു കൊടുക്കുന്നത് സിപിഎമ്മാണ്. സംസ്ഥാനത്തെ ക്ഷേത്ര ഭരണസമിതികളിൽ കയറണമെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ കമ്മിറ്റികളിൽ

കോൺഗ്രസ് ബിജെപിയുടെ ബി ടീം; പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എംവി ഗോവിന്ദൻ മാസ്റ്റർ

ചന്ദനക്കുറിയുള്ളവരെല്ലാം വർഗീയവാദികളല്ലെന്നും വിശ്വാസികളെക്കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി നയമെന്നും ഗോവിന്ദൻ മാസ്റ്റർ

ഖാർഗെ കോൺഗ്രസിന്റെ മുഖമല്ല, മുഖംമൂടിയാണ്: ബിജെപി എംപി സുധാംശു ത്രിവേദി

ഖാർഗെയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത് ജോലിക്ക് വേണ്ടി മാത്രമാണെന്നും എന്നാൽ യഥാർത്ഥ നേതാവ് ഗാന്ധി കുടുംബമാണെന്നും

ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച്ച; രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമിത് ഷായ്ക്ക് കത്തയച്ച് കോൺഗ്രസ്

സ്ഥിതിഗതികൾ ഗുരുതരമായതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് മുൻ പാർട്ടി അധ്യക്ഷന് സുരക്ഷ നൽകുന്നതെന്നും കത്തിൽ പറയുന്നു.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും: എകെ ആന്റണി

അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല.

Page 69 of 96 1 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 96