മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം

ബിജെപി സർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

കെ.​വി. തോ​മ​സ് സി​പി​എം-​സം​ഘ​പ​രി​വാ​ർ ഇ​ട​നി​ല​ക്കാ​ര​ൻ: വി ഡി സതീശൻ

മുൻ കോൺഗ്രസ് നേതാവ് കെ.​വി. തോ​മ​സ് സി​പി​എം-​സം​ഘ​പ​രി​വാ​ർ ഇടനിലക്കാരൻ ആണ് എന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടിയിൽ നിന്ന് രാജിവച്ചു

ലാൽ സിംഗിനെ അനുവദിക്കാൻ തീരുമാനിച്ചതായി ആരോപിച്ച് ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടിയിൽ നിന്ന്

എനിക്ക് ഒരിക്കലും ആർഎസ്എസ് ഓഫീസിൽ പോകാൻ കഴിയില്ല; അതിന് മുമ്പ് നിങ്ങൾ എന്റെ തല വെട്ടണം: രാഹുൽ ഗാന്ധി

അദ്ദേഹം (വരുൺ ഗാന്ധി) ഒരു ഘട്ടത്തിൽ, ഒരുപക്ഷേ ഇന്നും, ആ പ്രത്യയശാസ്ത്രം അംഗീകരിക്കുകയും അത് തന്റേതാക്കി മാറ്റുകയും ചെയ്തു.

പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം

കണ്ണൂര്‍: കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയില്‍ വെച്ചാണ് ആക്രമണം നടന്നത്.

മതത്തിന്റെ ചിഹ്നങ്ങൾ വർഗീയ രാഷ്ട്രീയത്തിനായി ആർഎസ്എസ് ഉപയോഗിക്കുന്നു: കനയ്യ കുമാർ

ഞങ്ങളുടെ എല്ലാ ജോലികളും ഭരണഘടനയുടെ മാർഗനിർദേശത്തിന് കീഴിലാണ് നടക്കുന്നത്, ഞങ്ങളുടെ ചിന്ത രാജ്യത്തിന്റെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്

ഭാരത് ജോഡോ യാത്ര വിജയം; താൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ

തെരെഞ്ഞെടുപ്പിനെ കുറിച്ച് നേതാക്കളുടെ ചർച്ചകൾ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം

Page 67 of 98 1 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 98